കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് ബാങ്കിംഗ്...
Read full story
ലോസ് ഏഞ്ചല്‍സിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാല്‍ തീ അണയ്‌ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനിയുമേറെ പേരെ കാട്ടുതീ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ...
Read full story
.ഡൽഹി: കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാല്‍ നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായത്തിനു തയാറാകുമെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍.വിളകള്‍ക്കു മിനിമം താങ്ങുവില ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ 35 ദിവസമായി ദല്ലേവാള്‍ നിരാഹാരസമരം തുടരുകയാണ്. അദ്ദേഹത്തിന്‍റെ...
Read full story
കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എങ്ങനെയാണ് ബില്‍ കര്‍ഷക ദ്രോഹമാകുന്നതെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം. മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത...
Read full story