കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​​രി​​​​ത​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന 1500-ല​​​​ധി​​​​കം സു​​​​പ്ര​​​​ധാ​​​​ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി. പ്ര​​​​സി​​​​ഡ​​​ന്‍റ് രാം​​​​ച​​​​ന്ദ്ര പൗ​​​​ഡ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​ത്യേ​​​​ക ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​ണു മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റം...
Read full story
വനിതാസംവരണ നിയമം 543 സീറ്റുകളിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസിന്റെ ആവശ്യം സർക്കാരിനെതിരെ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ ന്യൂഡൽഹി | ഏപ്രിൽ 20 കോൺഗ്രസിന്റെ ശക്തമായ വിമർശനം വനിതാ സംവരണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി...
Read full story
പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ നാ​​ളെ (ഏപ്രിൽ 14)രാ​​ജി​​വ​​യ്ക്കും. നാ​​ളെ നി​​തീ​​ഷ്കു​​മാ​​ർ മ​​ന്ത്രി​​സ​​ഭാ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​തി​​നു​​ശേ​​ഷം ഗ​​വ​​ർ​​ണ​​ർ​​ക്ക് നി​​തീ​​ഷ് രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.നി​​തീ​​ഷ് ഒ​​ഴി​​യു​​ന്ന​​തോ​​ടെ ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം ബി​​ജെ​​പി​​ക്ക് സ്വ​​ന്ത​​മാ​​കും. . ആ​​ഭ്യ​​ന്ത​​ര...
Read full story
ബാഗ്ദാദ് / പശ്ചിമേഷ്യ | അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം കൂടുതൽ വ്യാപകമാകുന്നതിനിടയിൽ ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ അമേരിക്കൻ സൈന്യത്തിന്റെ ഒരു കെ.സി–135 ഇന്ധനവിതരണ വിമാനം അപകടത്തിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അമേരിക്കൻ സൈനിക...
Read full story
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളി കേസിൽ രണ്ട് പേരെയും കട്ടിള പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആകെ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​വെ തെ​​​ളി​​​ഞ്ഞ കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള നേ​​​രി​​​യ മ​​​ഴ പെ​​​യ്തേ​​​ക്കു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ...
Read full story
ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ലേ | ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ലേ പോലീസ്...
Read full story
തെല്‍ അവീവ് | ഗസ്സാ വംശഹത്യയും അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും രാജ്യത്ത് കടുത്ത സാമ്പത്തിക ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ജറൂസലമില്‍...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി

By ന്യൂസ് ഡെസ്ക് September 11, 2025
തിരുവനന്തപുരം : .രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആയി ചുമതലയേറ്റതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായതായി വിവരം. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് 35 ലക്ഷം രൂപയായിരുന്നു ചെലവ്. പണച്ചെലവ് നാലിരട്ടി കൂടിയെന്ന്...
Read full story
വമോഗ: 75 വയസ്സ് തികയുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞാല്‍ പിൻഗാമിയായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വരണമെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക എംഎല്‍എയുമായ ബേലൂർ ഗോപാലകൃഷ്ണ.75 വയസ്സാകുന്നതോടെ നേതാക്കള്‍ വിരമിച്ച്‌ മറ്റുള്ളവർക്ക് വഴിമാറണമെന്ന...
Read full story