ല​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജെ​റു​സ​ലേം: പ​ശ്ചി​മേ​ഷ്യ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ല​ബ​ന​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ത്ഥ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ടു​ത്ത​യാ​ഴ്ച …

ല​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു Read More

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തകരാർ : കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന വിമാനം നെടുമ്പാശ്ശേരിയിലിറക്കി

കൊച്ചി | ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കി. ഇന്ന്(18.12.2025) രാവിലെ 9.10ന് എത്തേണ്ടിയിരുന്ന വിമാനത്തിനാണ് തകരാര്‍ ഉണ്ടായത്. വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിനും തകരാര്‍ സംഭവിച്ചു. തുടര്‍ന്നാണ് വിമാനം അപകടത്തില്‍ …

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തകരാർ : കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന വിമാനം നെടുമ്പാശ്ശേരിയിലിറക്കി Read More