ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

കട്ടപ്പന: ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആനച്ചാൽ റിയാസ് മൻസിലിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. അല്‍ത്താഫിന്റെ തലയ്ക്ക് ബന്ധു ചുറ്റിക കൊണ്ട് അടിയ്ക്കുകയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ സഹോദരനായ ഷാജഹാനാണ് …

ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു Read More

അനുവാദമില്ലാതെ മദ്യം കഴിച്ചു ,തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാർ എടുത്ത് കഴിച്ചതാണ് കൊലയ്ക്ക് കാരമമെന്ന് പോലീസ് വ്യക്തമാക്കി. മദ്യലഹരിയിൽ കിടന്നുറങ്ങിയ …

അനുവാദമില്ലാതെ മദ്യം കഴിച്ചു ,തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു Read More

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരനെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

പട്‌ന: ബിഹാറില്‍ നാലു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരനായ യുവാവിനെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കൈമൂര്‍ ജില്ലയിലെ ഭബുവ പോലിസ് സ്‌റ്റേഷന് കീഴിലുള്ള കബാര്‍ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച(23/12/20) രാത്രി യുവാവ് പെണ്‍കുട്ടിയെ പണം നല്‍കി വശീകരിച്ച്‌ സമീപത്തെ …

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരനെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു Read More

മന്ത്രവാദിയെന്ന് സംശയം, 60കാരിയെ മര്‍ദ്ദിച്ച് കൊന്നു: 7 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മന്ത്രവാദം നടത്തുന്ന സ്ത്രീയാണെന്ന സംശയത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ 60കാരിയെ യുവാക്കള്‍ തല്ലി കൊന്നു. ഒറാവോണ്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ 60 കാരിയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നാഗാര്‍ക്കറ്റയിലെ മൈനഖോള ഗ്രാമത്തിലെ ചിലര്‍ അടുത്തിടെ അസുഖം മൂലം മരിച്ചിരുന്നു. ഇത് …

മന്ത്രവാദിയെന്ന് സംശയം, 60കാരിയെ മര്‍ദ്ദിച്ച് കൊന്നു: 7 പേര്‍ അറസ്റ്റില്‍ Read More

മദ്യ ലഹരിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു

കാസര്‍കോട്:മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു. സന്തോഷ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിജയന്‍മേസ്ത്രി (65)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 5 വര്‍ഷമായി സന്തോഷ് നഗറില്‍ താമസിച്ച് നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇയാളുടെകൂടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന തമിഴ്‌നാട് …

മദ്യ ലഹരിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു Read More