അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റതായി പരാതി
കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിഥിക്ക് പരുക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്രധാന അദ്ധ്യാപകന് മര്‍ദ്ദിച്ചത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരല് നീക്കിയതിനാണ് സ്കൂളിലെ പ്രധാന അധ്യാപകന് കുട്ടിയെ മര്‍ദിച്ചതെന്നാണ് …
അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റതായി പരാതി Read More