ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മൂംബൈ സിറ്റിക്ക് കിരീടം
ഫറ്റോര്‍ദ: എ.ടി.കെ. മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണിലെ ജേതാക്കളായി. മൂന്നാം വട്ടവും കപ്പുയര്‍ത്താനുള്ള എ.ടി.കെയുടെ മോഹമാണു ഇഞ്ചുറി ടൈമില്‍ ബിപിന്‍ സിങ് നേടിയ ഗോളിലൂടെ ഇല്ലാതായത്. മുംബൈ …
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മൂംബൈ സിറ്റിക്ക് കിരീടം Read More