സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ കൂട്ടത്തല്ലും ബഹളവും; പറപ്പൂക്കര കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടത്തല്ലും ബഹളവും. തൃശൂര്‍ പറപ്പൂക്കരയില്‍ നടന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗമാണ് ഒടുവിൽ അടിപിടിയിൽ അവസാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചർച്ചകൾ കയ്യാങ്കളിയിൽ എത്തിച്ചേരുകയായിരുന്നു. മുന്‍ മണ്ഡലം പ്രസിഡന്റ് വിഭാഗമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിനെതിരേ …

സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ കൂട്ടത്തല്ലും ബഹളവും; പറപ്പൂക്കര കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി Read More