ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന തല ദളപതി കൂടിക്കാഴ്ച ആരാധകർക്ക് ആവേശ കാഴ്ചയായി മാറിയിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ മഹേന്ദ്ര സിംഗ് ധോണിയും തമിഴകത്തിന്റെ ദളപതിയായ നടൻ വിജയും ഒരുമിച്ച് വിജയുടെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ലൊക്കേഷനിൽ വെച്ചുള്ള …