തിരക്കിട്ട്‌ പരീക്ഷ നടത്തിയത്‌ കൂട്ട തോല്‍വിക്ക്‌ കാരണമായതായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം; ആരോഗ്യ സര്‍വകലാശാല നടത്തിയ ഒന്നാം വര്‍ഷ ബിഡിഎസ്‌ പരീക്ഷയില്‍ കൂട്ടത്തോല്‍വിയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍,സ്വകാര്യ കോളേജുകളില്‍ ഒന്നാം വര്‍ഷ ബിഡിഎസ്‌ പരീക്ഷയില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ്‌ എല്ലാവിഷയത്തിനും ജയിച്ചത്‌. ചില കോളേജുകളില്‍ 75 ശതമാനം പേരും പരാജയപ്പെട്ടു. കോവിഡ്‌ …

തിരക്കിട്ട്‌ പരീക്ഷ നടത്തിയത്‌ കൂട്ട തോല്‍വിക്ക്‌ കാരണമായതായി വിദ്യാര്‍ത്ഥികള്‍ Read More