കേന്ദ്ര അവഗണനയില്‍ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനയില്‍ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര അവഗണനക്കെതിരെ ആദ്യം സംസാരിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് യുഡി എഫ് സംസാരിച്ചിട്ടുണ്ട്. ഒറ്റക്ക് സമരം ചെയ്യാനുള്ള ത്രാണി യു ഡി …
കേന്ദ്ര അവഗണനയില്‍ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More