കോട്ടയം ബി സി എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു
കോട്ടയം: ബിസിഎം കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. പന്തളം സ്വദേശിനി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. 11/07/22 തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് …
കോട്ടയം ബി സി എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു Read More