ബിബിസി വേള്‍ഡ്‌ മാതൃകയില്‍ സ്വന്തം ചാനല്‍ തുടങ്ങാന്‍ നീക്കവുമായി പ്രസാര്‍ഭാരതി

ന്യൂ ഡല്‍ഹി: ബിബിസി വേള്‍ഡ്‌ മാതൃകയില്‍ പ്രസാര്‍ ഭാരതി സ്വന്തം ചാനല്‍ തുടങ്ങാനൊരുങ്ങുന്നു. രാജ്യത്തെ കോവിഡ്‌ പ്രതിരോധമടക്കമുളള കാര്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുന്ന തരത്തില്‍ രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗ്‌ നടത്തുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനത്തിനിടെയാണ്‌ ദേശീയ വാര്‍ത്താ പ്രക്ഷേപകരായ പ്രസാര്‍ ഭാരതിയുടെ …

ബിബിസി വേള്‍ഡ്‌ മാതൃകയില്‍ സ്വന്തം ചാനല്‍ തുടങ്ങാന്‍ നീക്കവുമായി പ്രസാര്‍ഭാരതി Read More