ഭയമില്ലാതെ ആർക്കും അനുകൂലവും പ്രതികൂലവുമല്ലാതെ പ്രവർത്തിക്കുന്ന, മാധ്യമപ്രവർത്തകർക്കൊപ്പം തങ്ങളുണ്ടാകുമെന്ന് ബി.ബി.സി.

ന്യൂഡൽഹി: ബി.ബി.സി. ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന അവസാനിച്ചു. അറുപതോളം മണിക്കൂറാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നീണ്ടത്. മൂന്നാം ദിവസമായ 2023 ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രിയാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങിയത്. രാത്രി എട്ട് മണിയോടു കൂടി മുംബൈയിലെ ബി.ബി.സി. …

ഭയമില്ലാതെ ആർക്കും അനുകൂലവും പ്രതികൂലവുമല്ലാതെ പ്രവർത്തിക്കുന്ന, മാധ്യമപ്രവർത്തകർക്കൊപ്പം തങ്ങളുണ്ടാകുമെന്ന് ബി.ബി.സി. Read More