ഫിഫ ക്ലബ് ലോകകപ്പിന് ഇനി ഒരുദിനം കൂടി: ആദ്യം അല്‍ ദുഹൈല്‍ -അല്‍ അഹ്ലി പോരാട്ടം
ദോഹ: ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ ദിനമായ ഫെബ്രുവരി നാലിന് ഖത്തറിന്റെ അല്‍ ദുഹെയ്ല്‍ ഈജിപ്തിന്റെ അല്‍ അഹ്ലിയെ നേരിടും. കഴിഞ്ഞ ദിവസമാണ് സൂറിച്ചില്‍ ടീമുകളുടെ നറുക്കെടുപ്പ് നടന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ …
ഫിഫ ക്ലബ് ലോകകപ്പിന് ഇനി ഒരുദിനം കൂടി: ആദ്യം അല്‍ ദുഹൈല്‍ -അല്‍ അഹ്ലി പോരാട്ടം Read More