കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു
കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചു. ഇയാള്‍ അതീവ ഗുരുതാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കല്‍പ്പറ്റയിലെ ഒരു …
കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു Read More