ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ …

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു Read More

ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം | ചെങ്കോട്ടക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിർദേശം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് നിര്‍ദേശം നല്‍കിയത്. . തിരുവനന്തപുരം, കൊച്ചി, …

ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട്; ഇനിമുതൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിൽ

ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് പ്രോ-ലൈഫ് അപ്പോസ്തലറ്റ്.അണക്കെട്ടില്‍ സുരക്ഷാപരിശോധന ഉചിതമായ രീതിയില്‍ യഥാസമയം കൃത്യവും വ്യക്തവുമായി നടക്കുന്ന സാഹചര്യം ഉണ്ടാകുന്നത് കേരളത്തിന്‍റെ ആശങ്ക പരിഹരിക്കാന്‍ ഇട വരുത്തും. ശാസ്ത്ര- …

മുല്ലപ്പെരിയാര്‍ അണക്കെട്ട്; ഇനിമുതൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിൽ Read More