ഭക്ഷ്യോത്പന്ന നിര്‍മാണ വിതരണ രംഗത്തേക്ക് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍

കൊല്ലം: വ്യവസായിക അടിസ്ഥാനത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍. ഇതിന്റെ ഭാഗമായി   ആരംഭിച്ച  പ്രൊഡക്ഷന്‍ സെന്ററിന്റെയും വനിതാ വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. …

ഭക്ഷ്യോത്പന്ന നിര്‍മാണ വിതരണ രംഗത്തേക്ക് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍ Read More