സിറിയയിലെ തീരദേശ മേഖലയില്‍ അസദിന്റെ അനുകൂലികളും സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമായി

ദമസ്‌കസ് | സിറിയയിലെ തീരദേശ മേഖലയില്‍ മുന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ അനുകൂലികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 2024 ഡിസംബറില്‍ ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാറിനെ അട്ടിമറിച്ചതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത പോരാട്ടമാണിത്. ഏറ്റുമുട്ടലില്‍ …

സിറിയയിലെ തീരദേശ മേഖലയില്‍ അസദിന്റെ അനുകൂലികളും സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമായി Read More

തുര്‍ക്കിയില്‍ മാത്രം മരണം കാല്‍ലക്ഷം

അങ്കാറ: ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 25,500-ല്‍ അധികം പേര്‍ മരിച്ചതായാണ് ഔദ്യോഗികവിവരം. നാശനഷ്ടത്തിന്റെ തോതും ആള്‍നാശവും സംബന്ധിച്ച് പരിമിതമായ വിവരങ്ങള്‍ ലഭ്യമായ സിറിയയില്‍ നാലായിരത്തഞ്ഞൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് അനുമാനം. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇരുരാജ്യങ്ങളിലുമായി രക്ഷാദൗത്യത്തിനുണ്ട്. ഭക്ഷ്യവസ്തുക്കളും …

തുര്‍ക്കിയില്‍ മാത്രം മരണം കാല്‍ലക്ഷം Read More

ലോകത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി ഇറ്റാലിയന്‍ പോലിസ്, മയക്കു മരുന്ന് കടത്തലിന് പിന്നില്‍ ഇസ്ലാമിക്‌ സ്റ്റേറ്റ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞത് 8000 കോടി വില വരുന്ന 14 മെട്രിക് ടണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തത് ഇറ്റാലിയന്‍ പോലിസ്. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. 840 ലക്ഷം മയക്കുമരുന്ന് ഗുളികയാണ് ഇറ്റലിയിലെ സലേര്‍ണോ തുറമുഖത്ത് …

ലോകത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി ഇറ്റാലിയന്‍ പോലിസ്, മയക്കു മരുന്ന് കടത്തലിന് പിന്നില്‍ ഇസ്ലാമിക്‌ സ്റ്റേറ്റ് Read More