ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ​​​ ബാവയ്ക്ക് പുരസ്കാരം സമ്മാനിച്ചു

കൊ​​​ച്ചി: സ​​​ഹ​​​താ​​​പ​​​മ​​​ല്ല, ദീ​​​നാ​​​നു​​​ക​​​മ്പ​​​യാ​​​ണ് മ​​​നു​​​ഷ്യ​​​ര്‍ക്കു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്ന് ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ​​​ ബാ​​​വ. ഇ​​​ന്ത്യ​​​ന്‍ ക്രി​​​സ്ത്യ​​​ന്‍ മൂ​​​വ്‌​​​മെ​​​ന്‍റ് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ സ്മാ​​​ര​​​ക പു​​​ര​​​സ്‌​​​കാ​​​രം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി പി. ​​​ഗോ​​​പി​​​നാ​​​ഥി​​​ല്‍നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മ്മേ​​​ള​​​നം …

ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ​​​ ബാവയ്ക്ക് പുരസ്കാരം സമ്മാനിച്ചു Read More