
റിപ്പോര്‍ട്ട്
നവാഭിഷിക്തനായി തിരികെയെത്തിയ യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം
By ന്യൂസ് ഡെസ്ക്
•
March 31, 2025
കോലഞ്ചേരി : ലെബനോനിലെ ബെയ്റൂട്ടിൽ നിന്ന് നവാഭിഷിക്തനായി തിരികെയെത്തിയ യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് വിശ്വാസികൾ ഉജ്ജ്വല സ്വീകരണം നൽകി. ബാവ ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ സ്വീകരണ ചടങ്ങുകൾ...
Read full story


