റോഡ് കയ്യേറി സ്റ്റേജ് കെട്ടി സമ്മേളനം കോടതിയലക്ഷ്യം. പോലീസ് ഇൻസ്പെക്ടറും സംഘാടകരും ഹൈക്കോടതിയിൽ ഹാജരാകുവാൻ നോട്ടീസ്

കൊച്ചി : ബാലരാമപുരം ജംഗ്‌ഷനിൽ വിഴിഞ്ഞം റോഡ് കയ്യേറി സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തിന് ബാരിക്കേഡ് വച്ച് റോഡിന്റെ ഒരു വശം അടച്ച് നൽകിയതിനാൽ, ബാലരാമപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സമ്മേളന സംഘാടകരായ ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവരും …

റോഡ് കയ്യേറി സ്റ്റേജ് കെട്ടി സമ്മേളനം കോടതിയലക്ഷ്യം. പോലീസ് ഇൻസ്പെക്ടറും സംഘാടകരും ഹൈക്കോടതിയിൽ ഹാജരാകുവാൻ നോട്ടീസ് Read More

യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരുമായി വാക്കേറ്റം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ തിരിഞ്ഞു. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന്, തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പൊലീസ് പല തവണ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ …

യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരുമായി വാക്കേറ്റം Read More

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടേറിയറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു. …

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം Read More

ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പി കൃഷ്ണപ്രസാദിന് പൊലീസിന്റെ മർദ്ദനം

ന്യൂഡൽഹി: ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദിച്ചു. വലിച്ചിഴച്ചാണ് അദ്ദേഹത്തെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുപിയില്‍ നടന്ന …

ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പി കൃഷ്ണപ്രസാദിന് പൊലീസിന്റെ മർദ്ദനം Read More

കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ

കോഴിക്കോട്: കോവിഡ്  അതീവ ഗുരുതരമായ സ്ഥിതിയിലേക്ക്  പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കാൻ തയ്യാറാകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ടയ്മെന്റ് സോണുകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുതെന്നും  നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം …

കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ Read More

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം

കോഴിക്കോട്: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോൾ സംഘർഷമുണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ …

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം Read More