ഗംഗ നദിയിലെ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെ രക്ഷപ്പെടുത്തി; വൈറലായി ദൃശ്യങ്ങള്‍

ലക്‌നൗ: ഗംഗ നദിയിലെ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെ രക്ഷപ്പെടുത്തി യുപി വനംവകുപ്പ് സംഘം. യുപിയിലെ ബാരബങ്കി ജില്ലയിലെ ശാരദ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെയാണ് സംസ്ഥാന വനംവകുപ്പും ടര്‍ട്ടില്‍ സര്‍വൈവല്‍ അലയന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡീയയില്‍ വൈറലായിട്ടുണ്ട്. …

ഗംഗ നദിയിലെ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെ രക്ഷപ്പെടുത്തി; വൈറലായി ദൃശ്യങ്ങള്‍ Read More