
റിപ്പോര്‍ട്ട്
തൊഴിലാളി ക്ഷേമനിധി ബോർഡുകൾ കൂടുതൽ ശക്തമായിട്ടുള്ളത് കേരളത്തിൽ മാത്രം: മന്ത്രി വി. ശിവൻകുട്ടി
By ന്യൂസ് ഡെസ്ക്
•
September 17, 2022
തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സാമൂഹിക സുരക്ഷിതത്വവും ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള ക്ഷേമനിധി ബോർഡ് സംവിധാനം കൂടുതൽ ശക്തമായിട്ടുള്ളത് കേരളത്തിൽ മാത്രമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള...
Read full story

