അബുദാബിയിലെ ഹോട്ടല്‍ സേവനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തും

July 19, 2021

അബുദാബി : ദേശീയ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടതക്കുന്ന സമയത്ത്‌ അബൂദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍ യാത്രവിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ സമയങ്ങളില്‍ പുറത്തുപോകാന്‍ …