
റിപ്പോര്‍ട്ട്
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ
By ന്യൂസ് ഡെസ്ക്
•
September 28, 2022
തിരുവനന്തപുരം : കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരളഘടകം പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പ്രസ്താവന ഇറക്കി. 28 - 9 - 2022, ചൊവ്വാഴ്ചയാണ് പോപ്പുലർ ഫ്രണ്ട് , കേരള എന്ന...
Read full story

