ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് തുര്‍ക്കി
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് തുര്‍ക്കി കേന്ദ്രബാങ്ക്. ഇതോടെ ബിറ്റ്‌കോയിന്റെ മൂല്യം നാലു ശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്‌റ്റോ കറന്‍സികളായ എതേറിയം, എക്‌സ്.ആര്‍.പി എന്നിവയുടെ മൂല്യത്തില്‍ 6- 12 ശതമാനം കുറവുണ്ടായി. ക്രിപ്റ്റോ കറന്‍സികള്‍ക്കു പൂര്‍ണ നിരോധനമാണ് തുര്‍ക്കി നടപ്പാക്കിയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും …
ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് തുര്‍ക്കി Read More