ബാങ്ക് പണിമുടക്കില്ല

തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, ശമ്പള പരിഷ്‌കരണത്തിന് …

ബാങ്ക് പണിമുടക്കില്ല Read More