കുഴഞ്ഞു വീണു മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തലയില്‍ കുഴ‍ഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശി സന്തോഷ് ജോസഫാണ് ( 52 ) മരിച്ചത്. 2-10 -2020 വെള്ളിയാഴ്ചയായിരുന്നു സന്തോഷ് ജോസഫ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കും മുന്‍പ് മരണപ്പെട്ടു. മരണ ശേഷം …

കുഴഞ്ഞു വീണു മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ് Read More