സംശയാസ്പദമായ ബാങ്കിങ് ഇടപാടുകൾ നിരീക്ഷണത്തിൽ
കൊഴിക്കോട്: തിരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ പതിവില്ലാത്തതും സംശയാസ്പദവും ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളതുമായ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കാൻ ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ നിർദ്ദേശം നൽകി. ഇത്തരം ഇടപാടുകൾ നിരീക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കോ – ഓപ്പറേറ്റീവ് …
സംശയാസ്പദമായ ബാങ്കിങ് ഇടപാടുകൾ നിരീക്ഷണത്തിൽ Read More