യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ
ബംഗളൂരു | ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു. പ്രതി ഓട്ടോറിക്ഷയിലെത്തി …
യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ Read More