കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്‌ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗവും ബിനീഷിന്റെ കുടുംബവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുളള എടിഎം കാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം. ഇത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌ പറയുന്നു....
Read full story
ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്
റിപ്പോര്‍ട്ട്

ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

By ന്യൂസ് ഡെസ്ക് November 1, 2020
ബെംഗളൂരു: ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. വക്കാലത്ത് ഒപ്പിടാന്‍ പോലും ബിനീഷിനെ കാണാന്‍ അനുവദിച്ചില്ലെന്ന് ബിനീഷിന്‍റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചീഫ് ജസ്റ്റീസിനെ ധരിപ്പിക്കാനാണ് നീക്കം. ഹര്‍ജിയായി നല്‍കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഫയല്‍ ചെയ്തിട്ടില്ല. ഇതിനിടെ ലഹരി...
Read full story
ന്യൂ​ഡ​ല്‍​ഹി: സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നത്തു നിന്നും കോ​ടി​യേ​രി ബാല​കൃ​ഷ്ണ​ന്‍ ഒ​ഴി​യേ​ണ്ടതില്ലെന്ന് സി​പി​എം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. കോടിയേ​രി​യു​ടെ മ​ക​ന്‍ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേരിടാനും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു.കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കുമെന്നും...
Read full story
ബം​ഗ​ളൂ​രു: ബംഗളൂരു ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദ്, ബിനീഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മി​യാണെന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. അനൂപിന്റെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്ന് ബി​നീ​ഷ് പ​റ​യു​ന്ന​ത് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ഇ​ഡി പ​റ​ഞ്ഞു.കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചത് ബിനീഷാണ്. അ​നൂ​പി​നെ ബി​നാ​മി​യാ​ക്കി ബി​നീ​ഷ് നി​രവധി ബിസിനസുകൾ...
Read full story
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പാര്‍ട്ടി പ്രവര്‍ത്തകനായി മാത്രം പ്രവര്‍ത്തിച്ചയാളുടെ മക്കള്‍ നേടിയെടുത്ത വന്‍ സമ്പത്തിന്‍റെ ഉറവിടമെന്തെന്ന് പറയാന്‍ കോടിയേരിക്ക്...
Read full story