
റിപ്പോര്‍ട്ട്
കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗണിനകത്ത് കണ്ടെത്തിയ പുലിയെ കെണിയിലാക്കി
By ന്യൂസ് ഡെസ്ക്
•
January 22, 2022
കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗണിനകത്ത് കണ്ടെത്തിയ പുലിയെ കെണിയിലാക്കി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. നാല് ദിവസം മുൻപ് വാളയാറിന് 19 കിലോമീറ്റർ അപ്പുറം പി.കെ പുതൂരിലാണ് കെട്ടിടത്തിനകത്ത് പുലിയെ കണ്ടെത്തിയത്. സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ്...
Read full story

