കര്‍ഷകന് 5 ലക്ഷം നഷ്ടം; വാഴകളില്‍ സമൂഹികവിരുദ്ധര്‍ വിഷം കുത്തിവച്ചു
തൃശൂര്‍: ലോണെടുത്ത് ചെയ്ത വാഴകൃഷിയില്‍ സാമൂഹികവിരുദ്ധര്‍ വിഷംകുത്തിവച്ച് നശിപ്പിച്ചതിനാല്‍ കര്‍ഷകന് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി. പുത്തൂര്‍ തുളിയാങ്കുന്ന് നെറ്റിക്കാടന്‍ ജോസ് ലോണെടുത്ത് നടത്തിവന്ന വാഴകൃഷിയാണ് നശിപ്പിച്ചത്. അഞ്ഞൂറിലധികം വാഴകളാണ് വിഷം കുത്തിവച്ചതിനെത്തുടര്‍ന്ന് നശിച്ചത്. പാട്ടത്തിനെടുത്ത ഒരു ഏക്കര്‍ …
കര്‍ഷകന് 5 ലക്ഷം നഷ്ടം; വാഴകളില്‍ സമൂഹികവിരുദ്ധര്‍ വിഷം കുത്തിവച്ചു Read More