മലപ്പുറം: ജില്ലയിലുണ്ടായത് 41.20 കോടിയുടെ കൃഷിനാശം

മലപ്പുറം: ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 41.20കോടിയുടെ കൃഷിനാശം. 1117.14 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. 7212 കര്‍ഷകരെയാണ് ഇത് ബാധിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 17.68 കോടി രൂപയുടെ കുലയ്ക്കാത്ത വാഴയും 15.48 കോടി …

മലപ്പുറം: ജില്ലയിലുണ്ടായത് 41.20 കോടിയുടെ കൃഷിനാശം Read More