2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടണ്‍
ലണ്ടന്‍: പത്ത് വര്‍ഷത്തിനകം പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടണ്‍. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2040 ഓടെ എല്ലാ വാഹനങ്ങളും ഫുള്ളി ഇലക്ട്രിക് ആകണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കും. 2030ഓടെ പെട്രോള്‍ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്നും ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് …
2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടണ്‍ Read More