കോവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്കുളള വിലക്ക് 2021 മെയ് 31 വരെ നീട്ടിയാതായിഡിജിസിഎ അറിയിച്ചു. 2020 മാര്‍ച്ച് 23 മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ വന്ദേഭാരത് മിഷനുകീഴില്‍ മെയ് മുതല്‍ പ്രത്യേക …

കോവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി Read More