
റിപ്പോര്‍ട്ട്
ത്രിപുര: മുളക്കാടുകള്‍ക്ക് പ്രശസ്തമായ ത്രിപുര പരമ്പരാഗത ഭക്ഷ്യവസ്തുക്കളുമായി വിപണിയിലേക്ക്. മുള മിഠായിയും കുപ്പിയുമായി എത്തിയ സംസ്ഥാനം ഇത്തവണ അവതരിപ്പിക്കുന്നത് മുളയരിയാണ്. വളരെ ചെലവ് കുറഞ്ഞതുംവിപണിയില്‍ ലാഭം തരുന്നതും ധാരാളമായി ഉപയോഗിക്കാന്‍ പറ്റുന്നതുമാണ് ഈ അരി...
