
റിപ്പോര്‍ട്ട്
പാക് സര്‍വകലാശാലയില്‍ സ്ഫോടനം; ചൈനക്കാരടക്കം നാലുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 27, 2022
കറാച്ചി: പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയിലുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ മൂന്നു ചൈനീസ് വനിതകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് കവാടത്തിനു സമീപം വാനിലാണ് സ്ഫോടനമുണ്ടായത്. വാഹനവുമായെത്തിയ വനിതയാണു ചാവേറായതെന്നു റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തില്‍ ഇവരും കൊല്ലപ്പെട്ടു....
Read full story


