സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

കാസര്‍ഗോഡ്: മിയാപ്പദവ് ബാളിയൂരില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ഒരു വിദ്യര്‍ഥിക്ക് ഗുരുതര പരുക്കേറ്റു. മിയാപ്പദവ് ദര്‍ബെയിലെ ഹരിഷ് ഷെട്ടിയുടെ മകന്‍ പ്രിതേഷ് ഷെട്ടി(21), ബെജ്ജയിലെ സുരേഷ് ഭണ്ഡാരി- അരുണാക്ഷി ദമ്പതികളുടെ മകന്‍ അഭിഷേക് ഭണ്ഡാരി (21) …

സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു Read More