ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു

ഡെന്‍പസാര്‍| ഇന്തോനേഷ്യയിലെ ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് നിയന്ത്രണംവിട്ട വാഹനം റോഡില്‍ നിന്ന് തെന്നിമാറി പൂന്തോട്ടത്തിലേക്ക് മറിയുകയും തുടര്‍ന്ന് മരത്തില്‍ …

ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു Read More

വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം

വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം. ഇന്തോനേഷ്യൻ സ്വദേശി 33 കാരനായ ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 2023 ജൂലായ് പതിനഞ്ചിനാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നു. ബാലിയിലെ പാരഡൈസ് ജിമ്മിൽ വെച്ച് വർക്കൗട്ട് ചെയ്യുകയായിരുന്നു …

വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം Read More

തമാന്‍ ഹുതന്‍ രായ എന്‍ഗുറാ റായ് കണ്ടല്‍ക്കാടുള്‍ സന്ദര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശിച്ചു.മറ്റ് ജി-20 നേതാക്കള്‍ക്കൊപ്പമാണ് തമാന്‍ ഹുതന്‍ രായ എന്‍ഗുറാ റായ് കണ്ടല്‍ക്കാടുകളില്‍ സന്ദര്‍ശനം നടത്തിയത്.ആഗോള സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്തോനേഷ്യന്‍ ജി-20 …

തമാന്‍ ഹുതന്‍ രായ എന്‍ഗുറാ റായ് കണ്ടല്‍ക്കാടുള്‍ സന്ദര്‍ശിച്ച് മോദി Read More

ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഇനി ഇന്ത്യക്ക്

ബാലി: വികസിതവും വികസ്വരവുമായ 19 പ്രധാന രാഷ്ട്രങ്ങളുടെയും യൂറോപ്യൻ യൂനിയന്റെയും കൂട്ടായ്മയായ ജി20നെ ഇന്ത്യ ഇനി ഒരു വർഷം നയിക്കും.നിലവിൽ അധ്യക്ഷത വഹിക്കുന്ന ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിദോദോ, ബാലി ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധ്യക്ഷസ്ഥാനം കൈമാറി. ലോകം സാമ്പത്തികവും …

ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഇനി ഇന്ത്യക്ക് Read More

ചര്‍ച്ച നടത്തി മോദി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് സുനാക്ക്

ബാലി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയിലാണ് തീരുമാനം. ഇന്തോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും അനൗദ്യോഗിക കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം …

ചര്‍ച്ച നടത്തി മോദി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് സുനാക്ക് Read More