കർഷക പ്രക്ഷോഭം ; വനിതാ ദിനമായ മാർച്ച് 8 ന് 40000 വനിതകൾ ഡൽഹിയിലെത്തും

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് തിങ്കളാഴ്ച കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 40000 ത്തോളം സ്ത്രീകൾ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതിനായി മിക്കയിടങ്ങളില്‍ നിന്നും 07/03/21 ഞായറാഴ്ച രാവിലെ മുതൽ തന്നെ ഡല്‍ഹിയിലേക്കുള്ള …

കർഷക പ്രക്ഷോഭം ; വനിതാ ദിനമായ മാർച്ച് 8 ന് 40000 വനിതകൾ ഡൽഹിയിലെത്തും Read More