ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചു

ബാലസോർ: ആയിരത്തിലധികം തൊഴിലാളികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട ബെംഗളൂരു – ഹൗറ ട്രെയിൻ കടന്നു പോയ ട്രാക്കിലാണ് 51 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്. കൽക്കരിയുമായി ഗുഡ്സ് ട്രെയിൻ ഇതുവഴി …

ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചു Read More