
റിപ്പോര്‍ട്ട്
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു
By ന്യൂസ് ഡെസ്ക്
•
February 16, 2022
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. അടുത്തമാസമായിരിക്കും വിവാഹമെന്നാണ് സൂചന. വിവാഹ തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ്...
Read full story

