കണ്ണൂര്‍, അഴീക്കോട്; നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശമില്ല

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍  നടന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയുടെയും പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെയും  യോഗത്തിലാണ്  തീരുമാനം. പഞ്ചായത്ത് തലത്തില്‍ പരമാവധി …

കണ്ണൂര്‍, അഴീക്കോട്; നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശമില്ല Read More

മര​ടി​ൽ പൊ​ളി​ച്ചു മാ​റ്റി​യ ഫ്ലാ​റ്റു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം നൽകുന്നതിൽ സ​ർ​ക്കാ​രിന് ബാ​ധ്യ​ത​യില്ലെ​ന്ന് കേരളം

ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​തി​ന്റെ പേ​രി​ൽ മ​ര​ടി​ൽ പൊ​ളി​ച്ചു മാ​റ്റി​യ ഫ്ലാ​റ്റു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം നൽകുന്നതിൽ സ​ർ​ക്കാ​രിന് ബാ​ധ്യ​ത​യില്ലെ​ന്ന് സംസ്ഥാന സർക്കാർ സു​പ്രീം​കോ​ട​തി​യെ അറിയിച്ചു. സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​ട​ക്കാ​ല ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യ 62 കോ​ടി രൂ​പ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​ര …

മര​ടി​ൽ പൊ​ളി​ച്ചു മാ​റ്റി​യ ഫ്ലാ​റ്റു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം നൽകുന്നതിൽ സ​ർ​ക്കാ​രിന് ബാ​ധ്യ​ത​യില്ലെ​ന്ന് കേരളം Read More