വൃത്തിയില്ലായ്മ തുടർന്നാൽ പിഴ അടയ്ക്കേണ്ടി വരുമെന്ന് ജിദ്ദയിലെ ബാച്ച്ലർമാർക്ക് മുന്നറിയിപ്പ്
റിയാദ്: ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വീടുകളിൽ ബലദിയ അധികൃതരുടെ ശുചിത്വ പരിശോധന. ജിദ്ദയിലെ ബാച്ച്ലർ മുറികളിലും ഫ്ലാറ്റുകളിലും, മുറികളുടെ ബാത്ത് റൂമുകളും അടുക്കളകളും പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ബലദിയ. ശുചിത്വമില്ലായ്മ കണ്ടെത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആദ്യംചെയ്യുക. അണുനാശിനികളുമായി എത്തുന്ന …
വൃത്തിയില്ലായ്മ തുടർന്നാൽ പിഴ അടയ്ക്കേണ്ടി വരുമെന്ന് ജിദ്ദയിലെ ബാച്ച്ലർമാർക്ക് മുന്നറിയിപ്പ് Read More