ഗാസിയാബാദ് മെഴുകുതിരി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാസിയാബാദിലെ മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ(06-07-20)ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പിറന്നാള്‍ ആഘോഷത്തിന് …

ഗാസിയാബാദ് മെഴുകുതിരി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം Read More