ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഭീഷണി: ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ക്ക് ജാമ്യം
കൊച്ചി: ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ വെച്ചതിന് കടയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പാറക്കടവ് സ്വദേശികളായ സുജയ്, ലെനിന്, അരുണ്‍, ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. 2020 …
ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഭീഷണി: ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ക്ക് ജാമ്യം Read More