പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു : ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം

കോ​ട്ട​യം: ചേ​ർ​ത്ത​ല കെ​എ​സ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്തം. ഡിസംബർ 27 ശനിയാഴ്ച രാ​വി​ലെ 10.30ഓ​ടെ ഫൈ​വ്സ്റ്റാ​ർ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ‌ ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്

പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു : ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം Read More

തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ

തൊടുപുഴ: മണക്കാട് ചിറ്റൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ ഒരാൾ മരിച്ചു. ചിറ്റൂർ സ്വദേശി ജെസിയാണ് (55) മരിച്ചത്. 2023 ജനുവരി 31 ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇവരുടെ ഭർത്താവ് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി …

തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ Read More

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാരിയെ അറസ്റ്റ് ചെയ്തു

ശാസ്താംകോട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കാരാളിമുക്കിലെ ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കേണ്ട …

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാരിയെ അറസ്റ്റ് ചെയ്തു Read More