എൻറെ ജീവിതത്തിനൊപ്പം ഒരാളെപ്പോലെ മുറ്റത്ത് കാവൽ നിന്ന താന്നി മരം
എന്റെ നാട്ടിൽ ബൈസൺവാലി, 62 വർഷം പഴക്കമുള്ള ഒരു താന്നി മരം ഉണ്ട്. ഞങ്ങളുടെ വീടുമായി 30 മീറ്ററോളം അകലത്തിലാണ് നിൽപ്. ചുറ്റിലും ശിഖരങ്ങൾ പടർത്തി ഒത്തിരി ഓർമ്മകളും അനുഭവങ്ങളും ഉള്ളിൽ നിറച്ച് വളരെ ഉയരത്തിൽ കാഴ്ച്ചകൾ കണ്ടാണ് രാജകീയമായ ആ …
എൻറെ ജീവിതത്തിനൊപ്പം ഒരാളെപ്പോലെ മുറ്റത്ത് കാവൽ നിന്ന താന്നി മരം Read More