കൊച്ചി | പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് വധക്കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് (ജൂൺ 11)വിധി പറയും. വിദ്യാര്‍ഥികളായ ആറ് പേരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി...
Read full story